പച്ചക്കറി വിത്തു നടീൽ ഉദ്ഘാടനം നടന്നു.

നന്നംമുക്ക് ഗ്രാമപഞ്ചായത്തിലെ ജെ.എൽ. ജി. ഗ്രൂപ്പുകളായ ചാമ്പക്ക,സപ്പോട്ട എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2021- 22 പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ള പച്ചക്കറി വിത്തു നടീൽ  ( നഴ്സറി ) ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ: ഇ.സിന്ധു നിർവഹിച്ചു. 

ചടങ്ങിന് നന്നംമുക്ക്‌ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിസിരിയ സൈഫുദ്ദീൻ അധ്യക്ഷതവഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് അംഗം സ്വാഗതവും ജെ. എൽ.ജി ഗ്രൂപ്പ് ADS ശാന്ത നാരായണൻ നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk