കേരള വിദ്യാർത്ഥി യൂണിയൻ പൊന്നാനി നിയോജക മണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന 'ദിശ' എന്ന് നാമകരണം ചെയ്ത ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു .
പഞ്ചായത്ത് തലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട നല്ല ചുറുചുറുക്കുള്ള നൂറ്റി ഇരുപത്തഞ്ചിൽപരം വിദ്യാർത്ഥി,വിദ്യാർത്ഥിനികളുടെ സജീവ പങ്കാളിത്തമുമുള്ള ക്യാമ്പ് UDF ജില്ലാ ചെയർമാൻ ശ്രീ. പി.ടി . അജയ് മോഹൻ ഉദ്ഘാടനം ചെയ്തു . സംസ്ഥാന മഹിള കോൺഗസ്റ്റ് പ്രസിഡന്റ് . ശ്രീമതി . സോയ ജോസഫ് , J C I ട്രൈനർ , അഷറഫ് രാങ്ങാട്ടൂർ തുടങ്ങിയവർ ക്ലാസ്സെടുത്തു . നിയോജക മണ്ഡലം പ്രസിഡന്റ് റാഷിദ് പുതുപൊന്നാനി അധ്യക്ഷത വഹിച്ചു . സിദ്ധീഖ് പന്താവൂർ മുഖ്യ പ്രഭാഷണം നടത്തി.
എം.വി . ശ്രീധരൻ മാസ്റ്റർ ,
കല്ലാട്ടേൽ ഷംസു , കെ.എം. അനന്തകൃഷ്ണൻ
ശിവരാമൻ പൊന്നാനി
മുസ്തഫ വടമുക്ക് , ഹാരിസ് മുതുർ , പിറംഷാദ് ടി. എം. മനീഷ് , കണ്ണൻ നമ്പ്യാർ , റിയാസ് പഴഞ്ഞി ഹക്കീം പെരുമുക്ക് , നവാസ് വിരളിപ്പുറത്ത് , നാഹിർ ആലുങ്ങൽ , പി. രാജാറാം , എ.കെ ആലി വിനു എരമംഗലം , രജ്ഞിത് തുറയാട്ടിൽ , അലിമോൻ നരണിപ്പുഴ , ലത്തീഫ് പൊന്നാനി , ഷിബു കളത്തിപറമ്പിൽ , ടി.അബൂബക്കർ തുടങ്ങിയവർ സംസാരിച്ചു .
സമാപന സമ്മേളനം KSU സംസ്ഥാന വൈസ് പ്രസിഡന്റ് ജഷീർ പള്ളി വയൽ ഉദ്ഘാടനം ചെയ്തു . സുഹൈൽ താഴത്തേൽ പടി സ്വാഗതവും ഹിദ മാറഞ്ചേരി നന്ദിയും പറഞ്ഞു .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments