ആറ്റുണ്ണി തങ്ങൾ സി.പി.ഐ. എം. ൽ നിന്നും രാജി വെച്ചു.
പൊന്നാനി ഏരിയ കമ്മറ്റി അംഗവും , വെളിയങ്കോട് ലോക്കൽ സെക്രട്ടറിയും, മുൻ പെരുമ്പടപ്പ് ബ്ളോക് പഞ്ചായത്ത് പ്രസിഡന്റിമായ ആറ്റുണ്ണി തങ്ങൾ സിപിഐഎമ്മിൽ നിന്നും രാജിവെച്ചു.
പൊന്നാനിയിലെ സി.പി.എം. മ്മിലെ അച്ചടക്ക നടപടികൾ നേരിട്ട നേതാക്കൾ പുതിയ കൂട്ടായ്മ രൂപീകരിക്കപ്പെടുന്നു എന്ന വാർത്തക്ക് പിന്നാലെയാണ് ആറ്റുണ്ണിതങ്ങളുടെ രാജി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/http://www.realmediachannel.com/2021/12/blog-post_31.html
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments