എസ്.വൈ.എസ് പൊന്നാനി സോൺ മാതൃക സാന്ത്വന കേന്ദ്രം പെരുമ്പടപ്പ് കിഴക്കുമുറിയിൽ ഉദ്ഘാടനം ചെയ്തു.
പൊന്നാനി: എസ്.വൈ.എസ് സാന്ത്വനം ഡയറക്ടറേറ്റിന് കീഴിൽ പൊന്നാനി സോണിൽ സർക്കിൾ തലത്തിൽ വരുന്ന മാതൃകാ സാന്ത്വന കേന്ദ്രത്തിന്റെ സോൺ തല ഉത്ഘാടനം പെരുമ്പടപ്പ് കിഴക്ക് മുറിയിൽ എസ്.വൈ.എസ് ജില്ല ഫിനാൻസ് സെക്രട്ടറി സയ്യിദ് സീതി കോയ തങ്ങൾ നിർവ്വഹിച്ചു.
സോൺ പ്രസിഡന്റ് അബ്ദുൽ മജീദ് സഅദി അദ്ധ്യക്ഷനായിരുന്നു. ഉസ്മാൻ കാമിൽ സഖാഫി, ഷക്കീർ മഹ് ളരി, മജീദ് മാരാത്തയിൽ,അശ്റഫ് ഹാജി വിരിപ്പിൽ, കാസിം സഖാഫി വഴനാട് ,ഹംസത്ത് അഹ്സനി ഇല്ലത്ത്, ഫിറോഷ് ഖാൻ ,ഫൈസൽ സഅദി, റഷീദ് എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments