പാവക്കൂത്ത്; പ്രതിഷേധ മാഗസിൻ പ്രകാശനം ചെയ്തു.
പൊന്നാനി: എംഇഎസ് പൊന്നാനി കോളേജിൽ രണ്ടു വർഷമായി യൂണിയൻ മാഗസിൻ ഇറങ്ങാത്തതിൽ പ്രതിഷേധിച്ച് കോളേജ് എം എസ് എഫ്, കെഎസ്‌യു യൂണിറ്റ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ മാഗസിൻ പുറത്തിറക്കി. "പാവക്കൂത്ത്" എന്ന് പെരുനൽകിയ മാഗസിൻ പൊന്നാനി എം.പി ഇ ടി മുഹമ്മദ് ബഷീർ പ്രകാശനം ചെയ്തു.
വിദ്യാർഥികളിൽ നിന്ന് തിരഞ്ഞെടുത്ത കൃതികളും സമകാലിക ചിന്തകളു മാണ് മാഗസിനിൽ ഉൾപ്പെടുത്തിയിരിക്കുന്നത് . ചീഫ് എഡിറ്റർ നെജ്മ അബ്ദുൽജലീൽ, റാഷിദ റസാഖ്, മുഹമ്മദ് അഫ്സൽ, മുഹമ്മദ് അസ്ലം, ഹുസ്നാ തസ്നീം, അർഷക് കെ, മുഹമ്മദ് ബാസിൽ, സുമയ്യ ഖലീദ്, ഷാഹുൽ ഹമീദ്, തെസ്നി, റനാ ജസ്റ, ഖദീജ പർവീൻ, ഫർസാന, ഹാലിയ, ജസീന തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സിന്ധാ മാഗസിൻ സമിതിക്ക് കീഴിൽ ആണ് മാഗസിൻ ഒരുക്കിയത്
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments