എസ്.വൈ.എസ് പൊന്നാനി സോൺ ശുചിത്വവാരം തുടക്കം കുറിച്ചു
പൊന്നാനി:
എസ്.വൈ.എസ് പൊന്നാനി സോൺ ശുചിത്വവാരം സോൺ തല ഉദ്ഘാടനം കാഞ്ഞിരമുക്ക് പി.എൻ.യു.പി സ്കൂളിൽ നടന്നു. സോൺ പ്രസിഡന്റ് അബ്ദുൽ മജീദ് സഅദി നിർവ്വഹിച്ചു.
സോൺ സാന്ത്വനം പ്രസിഡന്റ് ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി, സെക്രട്ടറി ഷെക്കീർ മഹ് ളരി, സോൺ സാന്ത്വനം ടീംഎമർജൻസി അംഗങ്ങളായ സുബൈർ ബാഖവി, ബാസിത്ത് സഖാഫി, ഫുആദ് തുടങ്ങിയവർ സംബന്ധിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments