ഗാന്ധി ക്വിസ് മത്സരം സംഘടിപ്പിച്ചു.
ഗാന്ധി ജയന്തിയോടനുബന്ധിച്ചു എരമംഗലം ബാബുസ്മാരക ക്ലബ്ബ് യു പി, ഹൈസ്കൂൾ വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിച്ചു.
വിജയികൾക്ക് പെരുമ്പടപ്പ് പോലീസ് സബ് ഇൻസ്‌പെക്ടർ രാജീവ് ട്രോഫികൾ വിതരണം ചെയ്തു. സെക്രട്ടറി മുകേഷ് പാറക്കട്ട് സ്വാഗതം ആശംസിക്കുകയും ഒ.കെ ബാലകൃഷ്ണൻ മാസ്റ്റർ അധ്യക്ഷത വഹിക്കുകയും ചെയ്തു.
എൻ വൈ കെ പ്രസിഡന്റ് സഞ്ജിത് സജിത്ത്, ജോയിന്റ് സെക്രട്ടറി അനിൽ വടാശ്ശേരി, എന്നിവർ ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു. ഷനിൽ തണ്ടിലത്ത്, ബാബുക്കോട്ടെപ്പാട്ട്, അനിൽ തറയിൽ, അനിൽ കുറുവങ്ങാട്ട്, മുഹമ്മദ് ഗസ്‌ലിം, ദിനേശ് പി പി,ഹരിനന്ദൻ. പി എന്നിവർ മത്സരത്തിന് നേതൃത്വം നൽകി. ബുജേന്ദ്രൻ പി പി നന്ദി രേഖപ്പെടുത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments