ബിജെപി മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി യുടെ നേതൃത്തിൽ ശുചീകരണം നടന്നു.

ബിജെപി മാറഞ്ചേരി പഞ്ചായത്ത് കമ്മറ്റി യുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം ഭാരതത്തിലെ ഓരോ ഗ്രാമപ്രദേശങ്ങളിലും നടക്കുന്ന ശുചീകരണ(സ്വച് ഭാരത്‌ )പ്രവർത്തനത്തിന്റെ ഭാഗമായി പുറങ്ങ് GLP സ്കൂളും പരിസരവും വൃത്തിയാക്കി.

ശുചീകരണ പരിപാടിയിൽ
ബിജെപി സംസ്ഥാന സംസ്ഥാന സമതി അംഗം കെപി മാധവൻ പ്രാധാന്യത്തെ കുറിച്ചു സംസാരിച്ചു, പഞ്ചായത്ത് പ്രസിഡണ്ട്‌ രതീഷ് കാക്കൊള്ളി, കെപി ശ്രീധരൻ, ഷാജു ടി, ശശിധരൻ പി, പുറങ്ങു ബൂത്ത്‌ കമ്മറ്റി പ്രവർത്തകർ  എന്നിവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk