ഗാന്ധി ജയന്തിയോടനുബന്ധിച്ചു യൂത്ത് കോൺഗ്രസ് മാറഞ്ചേരി മണ്ഡലം കമ്മിറ്റി സേവന വാരത്തിനു തുടക്കം കുറിച്ചു.
മാറഞ്ചേരി മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനത്തിൽ സേവനവാരത്തിനു തുടക്കം കുറിച്ചു. ഒരാഴ്ച നീണ്ടുനിൽക്കുന്ന ശുചീകരണയജ്നം മാറഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ P. നൂറുദ്ധീൻ ഉദ്ഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ശ്യാം പറയരിക്കൽ അധ്യക്ഷത വഹിച്ചു. T. ശ്രീജിത്ത്, നജീം വടമുക്ക്, ജിനീഷ്, ബജിത് കുമാർ, ജസീൽ വടമുക്ക്, റംഷാദ് ack, നിഹാൽ, ഷഹൽ, നിസാർ, നിതേഷ്, ഷിബിൻ എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments