Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്തിൽ വെൽഫെയർ പാർട്ടി ഏഴ് വാർഡുകളിൽ മത്സരിക്കും


വെളിയങ്കോട് പഞ്ചായത്തിൽ വെൽഫെയർ പാർട്ടി ഏഴ് വാർഡുകളിൽ മത്സരിക്കും

 തദ്ദേശ തിരഞ്ഞെടുപ്പിൽ
വെൽഫെയർ പാർട്ടി വെളിയങ്കോട് പഞ്ചായത്തിൽ പാർട്ടി ഏഴു വാർഡുകളിൽ മത്സരിക്കുമെന്ന് പഞ്ചായത്ത് ഭാരവാഹികൾ അറിയിച്ചു

 മത്സരിക്കുന്ന വാർഡുകൾ
01, 03, 04, 10, 11, 16, 20


12/ 11 2025 ബുധനാഴ്ച നടക്കുന്ന പാർട്ടി കൺവെൻഷനിൽ സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തുമെന്നും 
 മറ്റു വാർഡുകളിൽ സ്വീകരിക്കുന്ന നിലപാട് 
 പിന്നീട് അറിയിക്കുമെന്നും
ഭാരവാഹികൾ അറിയിച്ചു,

 മണ്ഡലം സെക്രട്ടറി
 സി വി ഖലീലിന്റെ അധ്യക്ഷത ചേർന്ന യോഗത്തിൽ പഞ്ചായത്ത് ഭാരവാഹികളായ
മുഹമ്മദ് മൂരിയത്ത്
കെ അബൂബക്കർ അക്ബർ എരമംഗലം വി പി റഷീദ് 
മൈമൂന ജമാൽ എന്നിവർ സംസാരിച്ചു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments