Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കേരളപ്പിറവി ദിനത്തിൽ നൂറിൽ പരം കേരള വിഭവങ്ങൾ പാചകം ചെയ്ത് അധ്യാപകരുംവിദ്യാർത്ഥികളും ശ്രദ്ധേയമായി


കേരളപ്പിറവി ദിനത്തിൽ നൂറിൽ പരം കേരള വിഭവങ്ങൾ പാചകം ചെയ്ത് അധ്യാപകരും
വിദ്യാർത്ഥികളും ശ്രദ്ധേയമായി....


പെരുമ്പടപ്പ്: സൈബർമീഡിയ എഡ്യൂക്കേഷണൽ അക്കാദമിയിലെ അധ്യാപകരും വിദ്യാർത്ഥികളും കൂടി കേരളപ്പിറവി ദിനത്തിൽ വേറിട്ട പാചകം ചെയ്തത് ശ്രദ്ധേയമായി. നൂറിൽപരം കേരള വിഭവങ്ങളോടെയാണ് വിരുന്നൊരിക്കിയത്. അറുപത്തിയൊൻപതാം കേരളപിറവി ദിനത്തിൽ ഈ മാസം പതിനഞ്ചാം തിയ്യതി വരെ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് 69% ഫീസ് മാത്രമേ അടക്കേണ്ടത് എന്ന് സൈബർമീഡിയ അഡ്മിനിസ്ട്രേറ്റർ അർഷിദ ചടങ്ങിൽ പ്രഖ്യാപിച്ചു. നിലവിൽ പഠിച്ചു കൊണ്ടിരിക്കുന്ന സൈബർമീഡിയ വിദ്യാർത്ഥികളുടെ മക്കൾക്ക് നാല് മണിക്ക് ശേഷവും ശനി,ഞായർ ദിവസങ്ങളിലും ‘ആഫ്റ്റർ സ്കൂൾ’ എന്ന പദ്ധതിക്ക് രൂപം കൊടുത്തു. സ്ത്രീ ഉന്നമനം ലക്ഷ്യം വെച്ച് ഡിപ്ലോമ കൗൺസിലിങ് സൈക്കോളജി കോഴ്സ് സൈബർമീഡിയയിൽ നടക്കാനിരിക്കുന്ന വിവരം മാനേജിങ് ഡയറക്ടർ റംഷാദ് സൈബർമീഡിയ അറിയിച്ചു. 

കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായ ചടങ് കോഴ്സ് ഡയറക്ടർ സുനിത ജയരാജ്‌ അധ്യക്ഷത വഹിച്ചു. ഷഹന അൻവർ, ഷഫീല നാസർ, ഹസീന, ജംഷീന, ശലീല ആഷിക്, ശാന്തി മഹേഷ്‌ എന്നിവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളായ ലിജി സ്വാഗതം പറഞ്ഞ ചടങ്ങിൽ സുജിത് നന്ദി പ്രകാശിപ്പിച്ചു....



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments