Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലത്ത് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.


എരമംഗലത്ത് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു.

എരമംഗലം : ഷാഫി പറമ്പിൽ എംപിക്കും , സംസ്ഥാനത്തെ കോൺഗ്രസ്സ് പ്രവർത്തകർക്കുമെതിരെ പോലീസ് നടത്തുന്ന ക്രൂരമായ മർദ്ദനത്തിൽ പ്രതിഷേധിച്ച് വെളിയങ്കോട് മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. UDF ജില്ല ചെയർമാൻ പിടി അജയ്മോഹൻ ഉദ്ഘാടനം നിർവ്വഹിച്ചു. പിണറായി വിജയൻ ഗവൺമെൻ്റിൻ്റെ ദുർഭരണം അവസാനിപ്പിക്കുന്നത് വരെ കോൺഗ്രസ്സ് പ്രവർത്തകർ തെരുവിൽ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലം പ്രസിഡൻ്റ് ആദർശ് കെ ധരൻ അദ്ധ്യക്ഷത വഹിച്ചു. DCC ജനറൽ സെക്രട്ടറി സിദ്ധിഖ് പന്താവൂർ മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി പി റംഷാദ്, സുരേഷ് പാട്ടത്തിൽ, വിനു എരമംഗലം, ടി അബൂബക്കർ,ഷിബു കളത്തിപറമ്പിൽ, നവാസ് സെൻസിക്ക്, നബീൽ വെളിയങ്കോട് പ്രഗിലേഷ് ശോഭ എന്നിവർ പ്രസംഗിച്ചു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments