സഖാവ് കേശവേട്ടൻ ദിനത്തോടാനുബന്ധിച്ച് പ്രകടനവും, അനുസ്മരണ യോഗവും സംഘടിപ്പിച്ചു
സഖാവ് ഇ കേശവേട്ടൻ ദിനത്തിന്റെ ഭാഗമായി മാറഞ്ചേരിയിൽ സിപിഐ.എം പൊന്നാനി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പൊതുയോഗം സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദീഖ് ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം വി വി സുരേഷ് സ്വാഗതം പറഞ്ഞു. പൊന്നാനി ഏരിയ സെക്രട്ടറി സിപി മുഹമ്മദ് കുഞ്ഞി അധ്യ ക്ഷത വഹിച്ചു,
മുഖ്യ പ്രഭാഷണം ഇടത് സഹായത്രികനും രാഷ്ട്രീയ നിരീക്ഷികനുമായ ഡോ, കെ പ്രേംകുമാർ നടത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments