Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സീറ്റ്‌ വിഭജനം പൂർത്തിയാക്കി തിരഞ്ഞെടുപ്പിന് ഒരുങ്ങി മാറഞ്ചേരി പഞ്ചായത്ത്‌ യു.ഡി.എഫ് കമ്മിറ്റി


സീറ്റ്‌ വിഭജനം പൂർത്തിയാക്കി തിരഞ്ഞെടുപ്പിന് ഒരുങ്ങി മാറഞ്ചേരി പഞ്ചായത്ത്‌ യു.ഡി.എഫ് കമ്മിറ്റി 

തദ്ദേശ തിരഞ്ഞെടുപ്പിലെ സീറ്റ്‌ വിഭജനം പൂർത്തിയാക്കി മാറഞ്ചേരി പഞ്ചായത്ത്‌ UDF നേതൃത്വം തിരഞ്ഞെടുപ്പ് രംഗത്തേക്ക്. പുതുതായി നിലവിൽ വന്ന വാർഡുകളടകമുള്ള 22വാർഡുകളിൽ 14എണ്ണത്തിൽ കോൺഗ്രസ്സും 8എണ്ണത്തിൽ ലീഗും മത്സരിക്കാൻ തീരുമാനമായതായി udf നേതൃത്വം അറിയിച്ചു. വാർഡ് 1,10,13, 15,18,19,21,22 വാർഡുകളിൽ ലീഗും 2,3,4,5,6,7,8,9,11,12,14,16,17,20,വാർഡുകളിൽ കോൺഗ്രസും മത്സരിക്കാൻ തീരുമാനമായി. യുഡിഫ് മാറഞ്ചേരി പഞ്ചായത്ത്‌ ചെയർമാൻ ഉമ്മർ. P. P., കൺവീനർ A. K. ആലി, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌, ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ്‌ മുസ്തഫ വടമുക്ക്, മുസ്ലിം ലീഗ് പഞ്ചായത്ത്‌ സെക്രട്ടറി V. P. ഹസ്സൻ, യുഡിഫ് പഞ്ചായത്ത്‌ കമ്മിറ്റി നേതാകളായ നസീർമാസ്റ്റർ , ടി കെ അബ്ദുൽ റഷീദ്,P. നൂറുദ്ധീൻ,എൻ പോക്കർ,, ഉസ്മാൻ. V,കെ സി ശിഹാബ്, ഉബൈദ്. M. T, അബ്ദുൽ ഗഫൂർ പുറങ്,എൻ റസാഖ്, C. M. ഹനീഫ,ടി, മുസ്തഫ, ഷാഫി. M. V,കെ എ ബക്കർ,ഹിലർ കാഞ്ഞിരമുക്ക്,കെ വി റഫീഖ് എന്നിവരും പങ്കെടുത്തു


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments