Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

"ടീം മുക്കാല വാട്സ്ആപ്പ് കൂട്ടായ്‌മ ഡയാലിസിസ് സെന്ററിന് സഹായം കൈമാറി


"ടീം മുക്കാല വാട്സ്ആപ്പ് കൂട്ടായ്‌മ ഡയാലിസിസ് സെന്ററിന് സഹായം കൈമാറി

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് മാറഞ്ചേരി ഡയാലിസിസ് കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് ടീം മുക്കാല വാട്സ്ആപ്പ് കൂട്ടായ്‌മ ഗ്രൂപ്പ് അംഗങ്ങളിനിന്ന് സമാഹരിച്ച 53,100 രൂപ ടീം മുക്കാല അംഗങ്ങളായ സുജോഷ് മുക്കാല. എ. സുനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പി. നന്ദകുമാർ എംഎൽഎയ്ക്ക് കൈമാറുന്നു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, വൈസ് പ്രസിഡന്റ് കെ. സൗദാമിനി, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് പി. ബീന, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പോഴത്ത് നൂറുദ്ദീൻ, കെ.സി. ശിഹാബ്, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. ടി.കെ. ഹാഫിസ് എന്നിവർ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com'

Post a Comment

0 Comments