പ്രൊഫഷണൽ ഡൈനിംഗ് മര്യാദകൾ: വർക്ക്ഷോപ്പ് നടത്തി
ഫ്രണ്ട് ലൈൻ ലോജിസ്റ്റിക്ക് അക്കാദമിയുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായി പ്രൊഫഷണൽ ഡൈനിംഗ് മര്യാദകൾ സംബന്ധിച്ച് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. ഫെണ്ട് ലൈൻ അക്കാദമി ഓഡിറ്റോറിയത്തിൽ നടന്ന വർക്ക്ഷോപ്പ് അക്കാദമി ഡയറക്റ്റർ ഫെബിന നാസർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പാൾ സൂസൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി അബ്ദുൾ ലത്തീഫ് മാറഞ്ചേരി ആശംസകൾ നേർന്നു. ഇൻ്റർനാഷണൽ ഷെഫ് നുബിഷ അബ്ബാസ് ക്ലാസ്സ് നയിച്ചു.
സീനിയർ ഫാക്കൽറ്റി ബിറ്റോ വർഗീസ് ഉപഹാരം നൽകി. പ്പോഗ്രാം മനേജർ ഷമീർ. സി. സ്വാഗതവും ഡീൻ മുജീബുറഹ്മാൻ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments