ചരിത്രത്തിന്റെ മറവിയെ ഓർമ്മ കൊണ്ട് വീണ്ടെടുക്കുക : സാംസ്കാരിക സമ്മേളനം
ചരിത്രത്തിന്റെ മറവിയെ ഓർമ്മ കൊണ്ട് വീണ്ടെടുക്കണമെന്നും
മതേതരത്വവും, ആത്മീയ സന്ദേശവുമുണ്ടെങ്കിൽ
ഇന്ത്യ കെടാ വിളക്കായി
നില നിൽക്കുമെന്നും പുത്തൻപള്ളി ആണ്ട് നേർച്ചയോടനുബന്ധിച്ച്
നടന്ന സാംസ്കാരിക സമ്മേളനം അഭിപ്രായപ്പെട്ടു.
എഴുത്തുകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.
സ്വാതന്ത്ര്യ സമരത്തിൽ സൂഫികൾ നൽകിയ സംഭാവനകൾ സ്തുതർഹ്യവും, സമന്വയ ദർശനം രൂപപ്പെടുത്തിയതിൽ അവർക്ക് മുഖ്യ പങ്കുണ്ടെന്നും പി. സുരേന്ദ്രൻ പറഞ്ഞു.
എ.കെ. റഊഫ് അധ്യക്ഷത വഹിച്ചു.
ടി. എം. സിദ്ധീഖ്, സി. ഹരിദാസ്, കെ. പി. നൗഷാദ് അലി മുഖ്യാഥിതികളായിരുന്നു.
അഷ്‌റഫ് കോക്കൂർ, ജാഫർ അലി ദാരിമി, അഡ്വ : വി ഐ എം അഷ്‌റഫ്,, ലോഹി, സലാഹുദ്ധീൻ എന്നിവർ സംബന്ധിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments