പൊന്നാനി സഹകരണ അർബൻ ബാങ്ക് വെളിയങ്കോട് ശാഖയുടെ സഹകാരി സംഗമം ഷംസു കല്ലാട്ടയിൽ ഉദ്ഘാടനം ചെയ്തു.
പൊന്നാനി സഹകരണ അർബൻ ബാങ്ക് വെളിയങ്കോട് ശാഖയുടെ സഹകാരി സംഗമം വെളിയങ്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടയിൽ ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ ചെയർമാൻ എം വി ശ്രീധരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത്,വൈസ് ചെയർമാൻ സുരേഷ് പൊൽപ്പാക്കര, ഡയറക്ടർമാരായ അബ്ദുൽ ജബ്ബാർ. കെ. പി, അനന്തകൃഷ്ണൻ മാസ്റ്റർ,ജാസ്മിൻ. എ. പി, വേലായുധൻ. ജെ. പി,
ബാങ്കിന്റെ സിഇഒ.കെ.എൻ ബാലകൃഷ്ണൻ മുൻ ഡയറക്ടർ വി. കെ ബേബി, വേണുഗോപാൽ. പി,കേരളീയൻ ടി. പി, ടി. പി ശബരീഷ് കുമാർ, സി. രജിത് കുമാർ മറ്റു സഹകാരികളും പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments