ഗവ.ഫിഷറീസ് എൽ പി സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം നടന്നു
വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനം ഗവ.ഫിഷറീസ് എൽ പി സ്കൂളിൽ നടന്നു. മാധ്യമ പ്രവർത്തകൻ ശ്രീ. ഫാറൂഖ് വെളിയങ്കോട് ഉദ്ഘാടനം നിർവ്വഹിച്ചു. ഹെഡ് മാസ്റ്റർ ശ്രീ. സഞ്ജയൻ ടി.കെ അധ്യക്ഷത വഹിച്ച യോഗത്തിൽ സീനിയർ അധ്യാപകൻ ശ്രീ.രതീഷ് സ്വാഗതവും വിദ്യാരംഗം സ്കൂൾതല അധ്യാപക കൺവീനർ ശ്രീമതി. സിനി നന്ദിയും പറഞ്ഞു. ശ്രീമതി. ശില്പ , ശ്രീമതി. മഞ്ജു മോൾ , ശ്രീമതി. നുസ്റത്ത് ബീഗം, ഫാത്തിമ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും വായിച്ച പുസ്തകങ്ങളുടെ ലഘു വിവരണാവതരണവും നടന്നു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments