ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ചു സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചു
പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ ലഹരിക്കെതിരെ മുന്നോട്ട് എന്ന സന്ദേശം ഉയർത്തിപ്പിടിച്ചു, ലഹരി വിരുദ്ധ പ്രചരാണർത്ഥമാണ് സൗഹൃദ ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചത്.പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരുടെ ടീമും, സ്കൈ ഫോഴ്സ് എടപ്പാളുമായാണ് മത്സരം നടന്നത് .
മത്സരം സമനിലയിൽ പിരിഞ്ഞു .
മലപ്പുറം അസിസ്റ്റന്റ് എക്സൈസ് കമ്മീഷ്ണർ ശ്രീ നിഗീഷ് AR ഉൽഘാടനം ചെയ്തു. അദ്ദേഹം സ്കൈ ഫോഴ്സ് എടപ്പാളിന് വേണ്ടി കളിയിൽ പങ്കെടുക്കുകയും ചെയ്തു .
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ജെ അമൽദാസ് നേതൃത്വം നൽകി .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments