റശീദ് ഫാളിലി നിസാമി അൽ ഫാറൂഖിന് വോയിസ് ഓഫ് പൊന്നാനി കൂട്ടായ്മയുടെ
സ്നേഹോപഹാരം
ഡോ: അംബേദ്കറിന്റെ പേരിൽ നൽകപ്പെടുന്ന
THE POWER OF KNOWLEDGE അവാർഡ് ലഭിച്ച പൊന്നാനി സൗത്ത് ജുമാ മസ്ജിദിലെ ഇമാമ് റശീദ് ഫാളിലി നിസാമി അൽ ഫാറൂഖിന് സ്നേഹോപഹാരം നൽകി ആദരിച്ച് വോയിസ് ഓഫ് പൊന്നാനി വാട്‌സാപ്പ് കൂട്ടായ്മ, മന്ത്രി വി അബ്ദുറഹ്മാനാണ്
സ്നേഹോപഹാരം നൽകിയത്. ചടങ്ങിൽ എംഎല്‍എ നന്ദകുമാർ, പൊന്നാനി നഗരസഭാ സ്റ്റാഡിങ് കമറ്റി ചെയർമാൻ ഒ.ഒ ഷംസു, വോയിസ് ഓഫ് പൊന്നാനി മെമ്പർമാരായ എസ് കെ മുസ്തഫ, ഇസ്മായിൽ പുതുപൊന്നാനി
റംഷാദ്. നവാസ്.. മുഹമ്മദ് കുട്ടി എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments