കയ്യെഴ്ത്ത് പെരുന്നാൾ നടത്തി
പൊന്നാനി : പാരമ്പര്യമായി ദുൽഹിജ്ജ മാസത്തിൻ്റെ തുടക്കത്തിൽ പൊന്നാനിയിൽ നടന്ന് വരുന്ന ഒരു പാരമ്പര്യപരിപാടിയാണ് കയ്യെഴ്ത്ത് പെരുന്നാൾ.
ഇത് വിദ്യാർത്ഥികളിൽ ആദ്യക്ഷരം കുറിക്കുന്ന ഒരു പരിപാടിയുമാണ്.
ഖിദ്മത്തുൽ ഇസ്ലാം മദ്റസ
മഖ്ദൂംസ്ക്വയർ പൊന്നാനിയുടെ കയ്യെഴ്ത്ത് പരിപാടിയ്ക്ക് മദ്റസ സ്വദ്ർമുഅല്ലിം ഉസ്മാൻ കാമിൽ സഖാഫി പൊന്നാനി നേതൃത്വം നെൽകി 100 കണക്കിന് വിദ്യാർത്ഥികൾക്ക് കൈപടത്തിൽ മഹത് വചനങ്ങൾ എഴുതി കൊടുത്തു.ചീരിണി വിതരണം നടത്തുകയും ചെയ്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments