ലഹരിയെ തുരത്താം
നാടിനെ രക്ഷിക്കാം എസ്.ഡി.പി.ഐ ലഹരിവിരുദ്ധ ക്യാമ്പയിൻ
മെയ് 4 തുടക്കമാകും
SDPI ലഹരി വിരുദ്ധ ക്യാമ്പയിൻ
മെയ് 4 - ജൂണ്‍ 3 വരെ
മെയ് 4 നു 4:30 സൈക്കിൾ റാലി യൊടു കൂടി ക്യാമ്പയിനു തുടക്കംകുറിക്കുന്നു
റാലിക്ക് sdpi പൊന്നാനി മണ്ഡലം ജോയിൻ സെക്രട്ടറി ശിഹാബ് പള്ളിത്താഴത്ത് ഫ്ലാഗ് ഓഫ് ചെയ്യും സൈക്കിൾ റാലി കിണർ പരിസരത്തു നിന്നും ആരംഭിച്ചു പഞ്ചായത്തിന്റെ വിവിധ മേഖലകയിൽ സഞ്ചരിച്ചു വെളിയങ്കോട് സെന്ററിൽ സമാപിക്കും , ആരോഗ്യ ബോധവൽക്കരണ ക്ലസുകൾ , ഹൗസ് ക്യാമ്പയിന് , ഫുട്‍ബോൾ ,ക്രിക്കറ്റ് , വടം വലി എന്നി ടൂര്‍ണമെന്റുകൾ എന്നിവയൊടുകൂടി വിപുലമയ തീതിയില് ക്യാമ്പയിന് നടത്തുവാൻ തീരുമാനിച്ചു.
വാർത്ത സമ്മേളനത്തിൽ SDPI പഞ്ചായത്ത് പ്രസിഡന്റ് അഹമ്മദ് ഇസ്മായിൽ ,SDPI പഞ്ചായത്ത് സെക്രട്ടറി അമീർ വെളിയങ്കോട് ,
പഞ്ചായത്ത് കമ്മിറ്റി ആംഗം ഷമീർ ഗ്രാമം തുടങ്ങിയവർ പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments