കെ.ജി മാരാർ അനുസ്മരണം സംഘടിപ്പിച്ചു
K G മാരാർ അനുസ്മരണം ബിജെപി എരമംഗലം മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അയിരൂർ സംഘധ്വനി ഓഫീസിൽ വെച്ചു നടന്നു, മണ്ഡലം ജനറൽ സെക്രട്ടറി രാകേഷ് പെരുമുടിശ്ശേരി ഉത്ഘാടനം നിർവഹിച്ച പരിപാടിയിൽ രാഹുൽ കല്ലൂർപ്പുള്ളി അധ്യക്ഷത വഹിച്ചു.
മനോജ് അയിരൂർ, രാമകൃഷ്ണൻ, ശ്രീവത്സൻ, ലോഹിതാക്ഷൻ വന്നേരി എന്നിവർ പങ്കെടുത്തു സംസാരിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments