പൊങ്കാല നിറഞ്ഞ് കാളികാവ് പ്രതിഷ്ഠ മഹോൽസവം
മൂക്കുതല കാളികാവ് ഭഗവതി ക്ഷേത്രത്തിൽ
പ്രതിഷ്ഠാ മഹോത്സവം ആഘോഷിച്ചു
ചങ്ങരംകുളം പിടാവന്നൂർ കാളികാവ് ഭഗവതി ക്ഷേത്രത്തിൽ
പ്രതിഷ്ഠാദിന മഹോത്സവം ആഘോഷിച്ചു.
ഏപ്രിൽ 22 സാംസ്കാരിക സമ്മേളനത്തോടെയായിരുന്നു തുടക്കം കുറിച്ചത്. എട്ട് ദിവസങ്ങളിലായി വിവിധ പരിപാടികളോടെയാണ് പ്രതിഷ്ഠാദിനം ആഘോഷിച്ചത്.
പ്രതിഷ്ഠാദിന ചടങ്ങുകൾക്ക്
ക്ഷേത്രം തന്ത്രി ഏർക്കര ശാസ്ത്ര ശർമ്മൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിച്ചു. എല്ലാ ദിവസവും പ്രസാദ ഊട്ടും ഉണ്ടായിരുന്നു. പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് നടന്ന പൊങ്കാല സമർപ്പണത്തിൽ 200 ലധികം ഭക്തർ പങ്ക് പേർന്നു. വൈകീട്ട് കലാപരിപാടികളും ഉണ്ടായിരുന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments