എൻവിഷൻ മാറഞ്ചേരി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ആശങ്ക വേണ്ട പരിഹാരമുണ്ട് എന്ന ശീർഷകത്തിൽ എൻവിഷൻ മാറഞ്ചേരിയുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു .
ക്രസന്റ് ഇംഗ്ലീഷ് സ്‌കൂളിൽ നടന്ന പരിപാടിക്ക് പ്രമുഖ വിദ്യാഭ്യാസ പരിശീലകനും സൈക്കോളജിസ്റ്റുമായ സഫ്‌വാൻ അസ്ഹരി നേതൃത്വം നൽകി .
അൽ അറഫ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് യുസഫ് ബാഖവിയുടെ അധ്യക്ഷതയിൽ
ക്രസന്റ് ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പാൾ അബ്ദുൽ ജബ്ബാർ മാസ്റ്റർ* ഉദ്ഘാടനം ചെയ്തു .
മാറഞ്ചേരിയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം രക്ഷിതാക്കൾ പങ്കെടുത്തു .
അബ്ദുൽഹകീം തറയിൽ സ്വാഗതവും നിശാബ് ടി നന്ദിയും പറഞ്ഞു.
കെ. ശറഫുദ്ധീൻ, ശംസുദ്ധീൻ റഹ്‌മാനി, ജലീൽ കെ പി, സലിം പുക്കയിൽ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments