പൊന്നാനി നഗരസഭ പി.എം.എ.വൈ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു
പൊന്നാനി നഗരസഭ സമ്പൂർണ്ണ പാർപ്പിട പദ്ധതി പി.എം.എ.വൈ അർബൻ ലൈഫ് പദ്ധതിയിൽ ഉൾപ്പെട്ട ഒമ്പത്, പത്ത് ഡി.പി.ആറുകളിലെ ഗുണഭോക്താക്കളുടെ സംഗമം സംഘടിപ്പിച്ചു. ഗുണഭോക്തൃ സംഗമം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയളതു. വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ടി. മുഹമ്മദ് ബഷീർ, ഷീന സുദേശൻ, നഗരസഭ സെക്രട്ടറി എസ്.സജിറൂൺ, പി.എം.എ.വൈ എസ്.സി എസ്. രേഷ്മ, നഗരസഭ കൗൺസിലർമാരായ ഷാഫി, അബ്ദുൽ സലാം, സൈഫു, സി.വി സുധ, രഞ്ജിനി, ശ്രീകല, പ്രിയങ്ക, നിഷാദ്, അയിഷ അബ്ദു എന്നിവർ സംബന്ധിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments