Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഏകദിന സംരംഭകത്വ പരിശീലനം നടത്തി


ഏകദിന സംരംഭകത്വ പരിശീലനം നടത്തി

മാറഞ്ചേരി: തൊഴിൽ പരിശീലനത്തിൻ്റെ ഭാഗമായി തെരഞ്ഞെടുത്ത വനിതകൾക്കായി ഏകദിന അടിസ്ഥാന സംരംഭകത്വ പരിശീലനം നടത്തി. ഇൻഫാഖിൻ്റെ നേതൃത്വത്തിൽ നടക്കുന്ന സംഗമം ദശവാർഷികാഘോഷത്തിൻ്റെ ഭാഗമായി പീപ്പിൾസ് ഫൗണ്ടേഷൻ്റെ സഹകരണത്തോടെ മാറഞ്ചേരി  തണൽ ഓഡിറ്റോറിയത്തിലാണ് പരിശീലനം നടന്നത്.
ജമാഅത്തെ ഇസ്‌ലാമി ജില്ലാ വൈ പ്രസിഡൻ്റ് എം.സി. നസീർ പരിപാടി ഉദ്ഘാടനം ചെയ്തു. തണൽ പ്രസിഡൻ്റ് എ അബ്ദുൾ ലത്തീഫ് അധ്യക്ഷതവഹിച്ചു.

പീപ്പിൾസ് ഫൗണ്ടേഷൻ പ്രൊജക്റ്റ് ഡയറക്റ്റർ ഡോ. നിഷാദ്, വ്യവസായ വകുപ്പിലെ അസി. ജില്ലാ ഓഫീസർ റഷീദ്, സംരംഭക ഉമ്മുസൽമ, പീപ്പിൾസ് ഫൗണ്ടേഷൻ പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ അൻഷിദ എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു. ഷജില സ്വാഗതവും കെ. പുണ്യ നന്ദിയും പറഞ്ഞു.

ഇൻഫാഖ് സ്ഥാപക ദിനത്തോട് അനുബന്ധിച്ചുള്ള പ്രതിജ്ഞക്ക് സക്കീന കാഞ്ഞിരമുക്ക് നേതൃത്വം നൽകി

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌
*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments