Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി ഗവ. ഐ.ടി.ഐ. യിൽ എസ് എഫ് ഐ പ്രതിഷേധ ധർണ്ണ


മാറഞ്ചേരി ഗവ. ഐ.ടി.ഐ. യിൽ എസ് എഫ് ഐ പ്രതിഷേധ ധർണ്ണ

ഐ.ടി.ഐ പഠനസമയം പുനക്രമീകരിക്കുക, ട്രെയിനികളിൽ നിന്ന് അനാവശ്യമായി പിരിച്ചെടുത്ത തുക തിരികെ നൽകുക, ഗുണനിലവാരമുള്ള യൂണിഫോമുകൾ നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാറഞ്ചേരി ഗവണ്മെന്റ് ഐ ടി ഐ ക്യാമ്പസ്സിൽ എസ് എഫ് ഐ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു.
എസ് എഫ് ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം സ. നാജിദ് പി ഉദ്ഘാടനം ചെയ്തു സംസാരിച്ചു. SFI പൊന്നാനി മുൻ ഏരിയ ജോയിന്റ് സെക്രട്ടറി സ.ജിഷ്ണു എം അഭിവാദ്യം ചെയ്തു സംസാരിച്ച പരിപാടിയിൽ SFI പൊന്നാനി ഏരിയ സെക്രട്ടറി സ.അൻവർ സഫിയുള്ള സ്വാഗതവും അധ്യക്ഷൻ ആയി ഏരിയ പ്രസിഡന്റ്‌ സ.സോന ശിവദാസ്.എ.പി യും സംസാരിച്ചു.പൊന്നാനി ഏരിയ ജോയിന്റ് സെക്രട്ടറി കൃഷ്ണ ലാൽ.എൻ,വൈസ് പ്രസിഡന്റമാരായ അവിൻ രാജ്.പി, നന്ദന സുനീഷ്,സെക്രട്ടേറിയറ്റ് അംഗം ഭവ്യ.സി.പി,ഏരിയ കമ്മിറ്റി അംഗങ്ങൾ ആയ ഫഹദ്.എ രാഹുൽ വാസുദേവൻ,ചൈത്രതേജു ,അസ്നിത.എം എന്നിവർ പങ്കെടുത്തു.SFI ഗവണ്മെന്റ് മാറഞ്ചേരി ഐ ടി ഐ യൂണിറ്റ് സെക്രട്ടറി നിതിൻ നന്ദിയും പറഞ്ഞു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments