വന്നേരി ഹൈസ്കൂൾ 93 - 94 എസ്.എസ്.എൽസി ബാച്ച് സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു
"സഹപാഠികൾക്ക് ഒരു കൈത്താങ്ങ് "എന്ന വാക്യം ഉയർത്തി വന്നേരി ഹൈസ്കൂൾ 93 - 94 SSLC ബാച്ച് ഗ്രാൻ്റ് റീ യൂണിയൻ (ഒരു വട്ടം കൂടി)
സൗജന്യ നേത്ര പരിശോധന ക്യാമ്പ് Trinity Multy Speciality eye ഹോസ്പിറ്റൽ തൃശ്ശൂരുമായി ചേർന്ന് വന്നേരി ഹൈസ്കൂൾ അങ്കണത്തിൽ നടത്തി.
സ്കൂൾ principal സന്ധ്യ ടീച്ചർ ഉത്ഘാടനം ചെയ്ത ചടങ്ങിൽ അബൂതാഹിർ സ്വാഗതവും റഫീഖ് മണ്ണൂരയിൽ അദ്ധ്യക്ഷതയും വഹിച്ചു. വിഷയാവതരണം Trinity Hospital ലെ ഡോ. : നിർവഹിച്ചു.
റീയൂണിയൻ്റെ ലോഗോ പ്രകാശനം പെരുമ്പടപ്പ് SI ആൽബർട്ട് , നിർവഹിച്ചു. എച്ച്. എം & റീ യൂണിയൻ പ്രതിനിധി ഷമീർ എമിരേറ്റ്സ് എന്നിവർ ഏറ്റുവാങ്ങി.
ഗ്രാൻ്റ് റീയൂണിയൻ നടത്തുന്ന ദിവസം 21-04-24 എന്നത് ഔദ്യോഗികമായി പ്രഖ്യാപിക്കപെട്ടു.
PTA പ്രസിഡൻ്റ് ആശംസകളർപിച്ച വേദിയിൽ ഷീജ ബാബു നന്ദി പറഞ്ഞു ക്യാമ്പിന് അവസാനം കുറിച്ചു.
ജയൻ, രഹന, അശ്റഫ്, ഷംല, സാബിർ,ഷാജിത, ഷൈനി, സൈഫുദ്ദീൻ , ഷൈലജ സാബിർ പട്ടേരി.സിനി സുരേഷ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments