Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കൊളാടി ബാലകൃഷ്ണൻ (ഉണ്ണി) അനുസ്മരണ പരിപാടികൾക്ക് തുടക്കമായി.


കൊളാടി ബാലകൃഷ്ണൻ (ഉണ്ണി) അനുസ്മരണ പരിപാടികൾക്ക് തുടക്കമായി.

ഒരു കാലഘട്ടത്തിന്റെ വിപ്ലവ സൂര്യൻ കൊളാടി ബാലകൃഷ്ണൻ (ഉണ്ണി) അനുസ്മരണ പരിപാടികൾക്ക് തുടക്കമായി. കോതമുക്ക് ഉണ്ണി സ്മാരക വായന ശാലയിൽ നടന്ന നേത്ര പരിശോധനാ ക്യാമ്പിന്റെ ഉത്ഘാടനം
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ സെയ്ത് പുഴക്കര നിർവഹിച്ചു.

 ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈർ, പെരുമ്പടപ്പ് ബ്ലോക്ക് വൈസ് ചെയർമാൻ സൗദാമിനി, യുവകലാസാഹിതി പൊന്നാനി മണ്ഡലം പ്രസിഡണ്ട് ത്രിവിക്രമൻ ചേന്നാസ് നമ്പൂതിരി, ഫസലു റഹ്മാൻ, ബാലൻ ചാറോമൽ , ഉദയൻ , അജയൻ , അനിൽ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ഞായറാഴ്ച പുഷ്പാർച്ചനക്ക് ശേഷം നടക്കുന്ന അനുസ്മരണ സമ്മേളനം പന്ന്യൻ രവീന്ദ്രൻ ഉൽഘാടനം ചെയ്യും. അജിത് കൊളാടി മുഖ്യ പ്രഭാഷണം നടത്തും. പി. രാജൻ മുഖ്യ അതിഥിയാകും. തുടർന്ന് കലാ പരിപാടികളും സംഗീത സന്ധ്യയും അരങ്ങേറും.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments