Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യുവകലാസാഹിതി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.


യുവകലാസാഹിതി പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.

കേരളപിറവി ദിനത്തിൽ പൊന്നാനി മണ്ഡലം യുവകലാസാഹിതി ലോകസമാധാനത്തിനു ഭംഗം വരുത്തുന്ന യുദ്ധങ്ങൾക്കും മറ്റു വംശീയവും വർഗീയവുമായ രക്തച്ചൊരിചിലിനും എതിരെ പ്രതിഷേധ സായാഹ്നം സംഘടിപ്പിച്ചു.
മാറഞ്ചേരിയിൽ നടന്ന യോഗത്തിന് എ ടി അലി സ്വാഗതം പറഞ്ഞു. ത്രിവിക്രമൻ ചെന്നാസ് അധ്യക്ഷത വഹിച്ചു. തുടർന്ന് യുവകലാസാഹിതി മുൻസംസ്ഥാന സെക്രട്ടറി ഇ എം സതീശൻ ചടങ്ങ് ഉൽഘാടനം ചെയ്തു. യുവകലാസാഹിതി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ വിനോദ് ആലത്തിയൂർ മുഖ്യപ്രഭാഷകനായി. പ്രസിഡന്റ്‌ ഷാഫി മടയപറമ്പിൽ നന്ദി പ്രകടിപ്പിച്ചു. സലാം മലയംകുളത്തിൽ, രുദ്രൻ വാരിയത്ത്, പ്രഗിലേഷ് ശോഭ, ഷാഫി തവയിൽ, നാരായണൻ കല്ലിങ്കൽ, സജീഷ്, ഫസലുറഹ്മാൻ , എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments