കുമ്മിപ്പാലം കോൾപടവിൽ വീണ്ടും കക്കൂസ് മാലിന്യം തള്ളി.
എരമംഗലം താഴത്തേൽപടി കുമ്മിപ്പാലം കോൾ പടവ് ബണ്ടിൽ രാത്രിയുടെ മറവിൽ വീണ്ടു കക്കൂസ് മാലിന്യം തള്ളി. ടാങ്കർ വാഹനത്തിലെത്തി മാലിന്യം തള്ളിയതായാണ് നിഗമനം. കോൾപടവ് കമ്മറ്റി ഭാരവാഹികൾ പെരുമ്പടപ്പ് പോലീസിൽ പരാതി നൽകി കുറ്റവാളികളെ കണ്ടെത്തി നിയമ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments