Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അണ്ടത്തോട് സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു


അണ്ടത്തോട് സർവീസ് സഹകരണ ബാങ്കിന്റെ പുതിയ ഭരണസമിതിയെ തെരഞ്ഞെടുത്തു


അണ്ടത്തോട് സർവീസ് സഹകരണ ബാങ്കിന്റെ അടുത്ത അഞ്ചുവർഷത്തേക്കുള്ള ഭരണസമിതിയെ തെരഞ്ഞെടുത്തു. യുഡിഎഫ് പാനലിലുള്ള ഭരണസമിതി എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. കെപിസിസി സെക്രട്ടറി പിടി അജയ് മോഹനൻ പ്രസിഡന്റായും, യൂത്ത് ലീഗ് ദേശീയ സമിതി അംഗം ഷമീർ ഇടിയാട്ടയിൽ വൈസ് പ്രസിഡണ്ടായും തെരഞ്ഞെടുക്കപ്പെട്ടു.
അഷറഫ് വാകയിൽ,
മുഹമ്മദ് അഷ്റഫ് ആലുങ്ങൽ,
മുഹമ്മദ് വെള്ളൂരയിൽ,
സി എ വിവേകാനന്ദൻ,
സജയൻ കൈപ്പട,
ജമാലുദ്ദീൻ തോണിക്കടവിൽ,
ഇന്ദു കളത്തിൽ,
ഫാത്തിമ ആലൂരയിൽ,
ജയ കരുത്താരൻ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റു ഡയറക്ടർമാർ.

കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ ശരവണൻ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. എരമംഗലം, വെളിയംകോട്, ചെറവല്ലൂർ, പെരുമ്പടപ്പ് എന്നിവിടങ്ങളിലായി നാല് ബ്രാഞ്ചുകളുള്ള അണ്ടത്തോട് സർവീസ് സഹകരണ ബാങ്കിന്റെ ആസ്ഥാനം എരമംഗലത്താണ് പ്രവർത്തിക്കുന്നത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments