Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി ഉപജില്ലാ കലോത്സവം സ്വാഗതസംഘം യോഗം നടന്നു.


പൊന്നാനി ഉപജില്ലാ കലോത്സവം സ്വാഗതസംഘം യോഗം നടന്നു. 

മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വന്ദേരി ഹയർ സെക്കൻഡറി സ്കൂൾ പി.ടി.എ പ്രസിഡന്റ് ടി. ലത്തീഫ് അധ്യക്ഷനായി. പെരുമ്പടപ്പ് പഞ്ചായത്ത് പ്രസിഡന്റ് ബിനിഷ മുസ്ഥഫ മുഖ്യ അതിഥിയായി. പൊന്നാനി എ.ഇ.ഒ. ഷോജ ടീച്ചർ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകി സംസാരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സുബൈർ എ.കെ., വാർഡ് മെമ്പർ അജീഷ , പ്രശാന്ത് മാസ്റ്റർ മറ്റു അധ്യാപക സംഘടന പ്രതിനിധികൾ, പൂർവ്വ വിദ്യാർത്ഥികൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ആശംസ അറിയിച്ച് പ്രസംഗിച്ചു. പ്രിൻസിപ്പൽ സന്ധ്യ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിന് പ്രധാന അധ്യാപിക മില്ലി ടീച്ചർ നന്ദി അറിയിച്ചു. നവംബർ 13, 14, 15, 16 തീയതികളിലാണ് വന്നേരി ഹൈസ്കൂളിൽ വെച്ച് ഉപജില്ലാ കലോത്സവം അരങ്ങേറുന്നത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*



*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments