പെരുമ്പടപ്പ് അയിരൂർ ലീഡേഴ്സ് അക്കാദമി സഹ്റത്തുൽ ഖുർആനിന് കീഴിൽ നബിദിനാഘോഷം സംഘടിപ്പിച്ചു റാലിക്ക് ശേഷം നടന്ന മൗലീദ് പാരായണത്തിന് ഫൈസൽ സഅദി, ഹാഫിസ് അനീസ് സഖാഫി നേതൃത്വം നൽകി ശേഷം നടന്ന പ്രാർത്ഥനക്കും 2024 വർഷത്തെ അഡ്മിഷൻ ഉദ്ഘാടനത്തിനും സയ്യിദ് ഫളൽ നഈമി അൽ ജിഫ്രി നേതൃത്വം നൽകി തുടർന്ന് നടന്ന ഉദ്ഘാടന സമ്മേളനത്തിൽ വാദീ മർവ്വ ഇസ്ലാമിക് സെൻ്റർ പ്രസിഡൻ്റ് എ പി മുഹമ്മദുണ്ണി ഹാജി ഉദ്ഘാടനം ചെയ്തു എസ് എസ് എഫ് പൊന്നാനി ഡിവിഷൻ സെക്രട്ടറി ഹംസത്ത് അഹ്സനി, ഷമീർ ഏരിമ്മൽ ആശംസകൾ അറിയിച്ചു കെപി കുഞ്ഞു ഹാജിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന് ഇസ്മാഈൽ ചെങ്ങണാത്ത് സ്വാഗതവും മൻസൂർ പുത്തൻപള്ളി നന്ദിയും പറഞ്ഞു ശേഷം വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി രാവിലെ നടന്ന മീലാദ് റാലിക്ക് അശ്റഫ് ബാഖവി ബാബു മുഹമ്മദ്, ഹുസൈൻ, ബഷീർ വടക്കൂട്ട്, സൈദ് മുഹമ്മദ്, സുൽഫിക്കർ അയിരൂർ, ലത്തീഫ് എന്നിവർ നേതൃത്വം നൽകി
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments