Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ധീരതക്കുള്ള അവാർഡ് നൽകി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ചെറവല്ലൂർ ആമയം കമ്മിറ്റി


ധീരതക്കുള്ള അവാർഡ് നൽകി ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ചെറവല്ലൂർ ആമയം കമ്മിറ്റി

ചങ്ങരംകുളം നന്നംമുക്ക് റോഡില്‍ ഡ്രൈവറില്ലാതെ ഓടിയ ഓട്ടോ ടാക്സി പിടിച്ച് നിർത്തി വലിയ ഒരു ദുരന്തത്തെ തടഞ്ഞു അനഘ എന്ന +2 വിദ്യാർത്ഥിനി.

വിദ്യാർത്ഥിയുടെ അർപ്പണ ബോധത്തിനും മനോധൈര്യത്തിനും ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ ചെറവല്ലൂർ ആമയം കമ്മിറ്റിയും ഇന്ദിരാ ഗാന്ധി കൾച്ചറൽ സെന്റർ ആമയത്തിന്റെയും നേതൃത്വത്തിൽ കെപിസിസി ജനറൽ സെക്രട്ടറി ബഹു :P. T. അജയ് മോഹൻ ആദരവ് നൽകി അനുമോദിച്ചു.ചെറവല്ലൂർ കിഴക്കുമുറി നെടിയോടത്ത് സുകുമാരൻ റജി ദംഭതികളുടെ മകളാണ് മൂക്കുതല ഹയർ സെക്കന്ററി സ്കൂൾ +2 വിദ്യാർത്ഥിനി കൂടിയായ അനഖ.ചടങ്ങിൽ മജീദ് പാണക്കാട്, മുഹമ്മദ്‌ അലി, അഷറഫ്, മുസ്തഫ, അക്ബർ, നൗഫൽ, ഷഫീക്, സിദ്ധീഖ്, ജലാൽ, ഫാരിസ് എന്നിവർ നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments