'നാഞ്ചിൽ 2.0 മേളയിൽ സ്മാം പദ്ധതി സൗജന്യ രജിസ്ട്രേഷനും കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും.
പാടത്തും പറമ്പിലും കൃഷിപ്പണി എളുപ്പമാക്കാന്‍ ഒട്ടേറെ യന്ത്രോപകരണങ്ങള്‍, ധനസഹായത്തോടെ വാങ്ങാന്‍ സ്മാം പദ്ധതി സൗജന്യ രജിസ്ട്രേഷൻ.. യന്ത്രങ്ങള്‍ വാങ്ങി തൊഴില്‍ സംരംഭവും തുടങ്ങാം.... സബ് –മിഷൻ ഓൺ അഗ്രിക്കൾച്ചർ മെക്കനൈസേഷൻ (സ്മാം) പദ്ധതിയിലൂടെ കാർഷികോപകരണങ്ങൾ 40 മുതൽ 80 ശതമാനം വരെ സബ്സിഡിയോടെ വാങ്ങാനുള്ള അവസരമാണ് നാഞ്ചിൽ 2.0 മേളയിൽ ഒരുക്കിയിട്ടുള്ളത്. കർഷകർക്കും കാർഷികമേഖലയിൽ തൊഴിൽ സാധ്യത തേടുന്നവർക്കും ഇത് മികച്ച ഒരു അവസരമാണ്. കാർഷിക യന്ത്രങ്ങളുടെ പ്രദർശനവും ഒരുക്കിയിട്ടുണ്ട്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments