പെരുമ്പടപ്പ് പുത്തൻപള്ളി ജാറം ആണ്ടു നേർച്ചക്ക് തുടക്കം കുറിച്ചു
സമൂഹ സിയാറത്ത് നൂണക്കടവ് മഖാമിൽ നിന്ന് ആരംഭിച്ച് കുറുമ്പത്തേൽ സിയാറത്ത് ചെയ്തു പിന്നീട് പുത്തൻപള്ളി മഖാമിൽ പ്രാർത്ഥന നടത്തി തുടക്കം കുറിച്ച്
പ്രാർഥനക്ക് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസി നേതൃത്വം നൽകി കമ്മിറ്റി പ്രസിഡൻ്റ് അഷ്റഫ് വിരിപ്പിൽ സെക്രട്ടറി ഫൈസൽ തെക്കേപ്പുറം മെമ്പർമാരായ ഫൈസൽ പഠിയോടത്, മുസ്തഫ, ഷബീർ, ഷക്കീർ, pp ബക്കർ റാഫി നൗഷാദ് ശരീഫ് തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments