Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ചാണ്ടി ഉമ്മന്റെ വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി


ചാണ്ടി ഉമ്മന്റെ വിജയത്തിൽ ആഹ്ലാദ പ്രകടനം നടത്തി

പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് മാറഞ്ചേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി മാറഞ്ചേരിയിൽ നടത്തിയ പ്രകടനത്തിന് മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ നേതൃത്വം നൽകി. ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ മുസ്തഫ വടമുക്ക്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ P. നൂറുദ്ധീൻ,മഹിളാ കോൺഗ്രസ്‌ ജില്ല ജനറൽ സെക്രട്ടറി സുലൈഖ റസാഖ്, മൈനൊരിറ്റി കോൺഗ്രസ്‌ ജില്ല സെക്രട്ടറി ഉസ്മാൻ. A. V,intuc മണ്ഡലം പ്രസിഡന്റ്‌ ഗിരീഷ് അവിണ്ടിത്തറ,ഷാഫി, ശ്യാം പറയരിക്കൽ, റിയാസ് അത്താണി, ഷൌക്കത്ത് വടമുക്ക്,ദിനേശ് അറക്കൽ, പ്രമോദ് പനമ്പാട്, റഷീദ്. B. P, ഹംസ വടമുക്ക്, മുസ്തഫ. P. V, റംഷാദ് ACK എന്നിവർ പങ്കെടുത്തു.


*തുടർന്നു വായിക്കാൻ 👇*
http://www.realmediachannel.com/2023/09/blog-post_8.html


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments