Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഏഴാം ക്ലാസുകാരന്റെ നന്മയിൽ തിരിച്ചു കിട്ടിയത് ഐ ഫോൺ -13


ഏഴാം ക്ലാസുകാരന്റെ നന്മയിൽ തിരിച്ചു കിട്ടിയത് ഐ ഫോൺ -13

പെരുമ്പടപ്പ്: കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ തിരിച്ചു നൽകി ഏഴാം ക്ലാസ്സുകാരൻ മാതൃകയായി.ചെറായി സ്കൂളിലെ ഏഴാം ക്ലാസ്സുകാരനായ മാവിൻചുവട് സ്വദേശി അല്ലിപറമ്പിൽ ജലാലുദ്ധീന്റെ മകൻ മെഹത്താബാണ് മാതൃകയായത്.പെരുമ്പടപ്പ് സ്വദേശിനിയുടെ ഐ ഫോൺ 13 വന്നേരി ഹൈസ്കൂൾ ഗ്രൗണ്ടിന്റെ പരിസരത്ത് വെച്ചാണ് നഷ്ടപ്പെട്ടത്. ഫോൺ ലഭിച്ച മെഹത്താബ് പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിൽ എത്തി ഏൽപ്പിക്കുകയും ചെയ്തു. പെരുമ്പടപ്പ് പോലീസ് ഫോണിന്റെ ഉടമസ്ഥയെ കണ്ടെത്തുകയും സ്റ്റേഷനിൽ വെച്ച് മെഹത്താബിനെ കൊണ്ട് ഫോൺ കൈമാറുകയും ചെയ്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments