Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

USS വിജയ തിളക്കവുമായി സി.എം.എം.യു.പി. സ്കൂൾ


USS വിജയ തിളക്കവുമായി സി.എം.എം.യു.പി. സ്കൂൾ


2022 -2023 അധ്യയന വർഷത്തെ യുഎസ്എസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് സി.എം.എം.യു.പി. സ്കൂൾ . 11 വിദ്യാർത്ഥികൾ മികവുറ്റ വിജയം നേടിയ നമ്മുടെ സ്കൂൾ പൊന്നാനി സബ് ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ വിജയിച്ച രണ്ടാമത്തെ സ്കൂൾ ആയി മാറിയിരിക്കുന്നു. നിവേദിത ശ്രീനിവാസൻ, ഇള .എൻ എന്നീ കുട്ടികൾ ഗിഫ്റ്റ്റഡ് അവാർഡ് ലഭിച്ച കുട്ടികൾ ഉൾപ്പെടുന്നു. നിവേദ ശ്രീനിവാസൻ സബ് ജില്ലയിലെ തന്നെ ഏറ്റവും കൂടുതൽ മാർക്ക് നേടിയതും (87/90) വിജയത്തിൻറെ മാറ്റുകൂട്ടുന്നു. അധ്യാപകർ രക്ഷിതാക്കൾ വിദ്യാർത്ഥികൾ മാനേജ്മെൻറ് ,പിടിഎ തുടങ്ങിയ എല്ലാവരുടെയും അഹോരാത്ര പരിശ്രമത്തിന്റെയും പിന്തുണയുടെയും കൂട്ടഫലമായാണ് തിളക്കമാർന്ന വിജയം കൈവരിച്ചത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments