Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എ.എം. അബ്ദുൽസമദിന് മിഹ്‌സയുടെ ആദരവ്


എ.എം. അബ്ദുൽസമദിന് മിഹ്‌സയുടെ ആദരവ് നാളെ 

പൊന്നാനി: മൗനത്തുൽ ഇസ്‌ലാം സഭയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്ത എ.എം. അബ്ദുൽസമദിന് എം.ഐ. ഹൈസ്‌കൂൾ പൂർവവിദ്യാർഥി കൂട്ടായ്‌മയായ മിഹ്‌സയുടെ ആദരവ് വ്യാഴാഴ്‌ച വൈകുന്നേരം മൂന്നിന്. പൊന്നാനി എം.ഐ. ഹയർ സെക്കൻഡറി സ്‌കൂളിൽ നടക്കുന്ന മിഹ്‌സ ആദരവ് സംസ്ഥാന വഖഫ് ബോർഡ് മുൻ ചെയർമാൻ പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം ചെയ്യും. അജിത് കൊളാടി മുഖ്യാതിഥിയാകും. പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉൾപ്പെടെയുള്ള സാമൂഹിക - സാംസ്‌കാരിക - വിദ്യാഭ്യാസ മേഖലയിലെ പ്രമുഖർ പങ്കെടുക്കും 

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments