ചേന്നമംഗലം എ എൽ പി സ്കൂൾ സയൻസ് ക്ലബ് നൂറിൽ പരം മാതൃക ചന്ദ്രയാൻ നിർമ്മിച്ചു
ഭാരത ചരിതം സൃഷ്ട്ടിച്ച ചന്ദ്രയാൻ -3 വിക്ഷേപണ വിജയത്തിന്റെ ആഹ്ലാദവുമായി ബന്ധപ്പെട്ട് ചേന്നമംഗലം എ എൽ പി സ്കൂൾ സയൻസ് ക്ലബ് വിദ്യാർത്ഥികൾ രക്ഷിതാക്കളുടെ സഹായത്തോടെ നൂറിൽ പരം മാതൃക ചന്ദ്രയാൻ നിർമ്മിച്ചു.
നാലാം ക്ലാസ്സിൽ പഠിക്കുന്ന ഹിദയും രക്ഷിതാവായ രചനയും കൂടി നിർമ്മിച്ച 4 അടി നീളമുള്ള മാതൃക പേടകം ആകർഷണീയമായിരുന്നു
പ്രധാനാധ്യാപിക സുജിനി വാസ് , സക്കീർ ഹുസൈൻ , സിജി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടികൾ നടന്നത്
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments