Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മൂക്കുതലയിൽ മാലിന്യം തള്ളുന്നത് പതിവായി; തെരുവുനായ്ക്കളുടെ എണ്ണവും വർധിച്ചു.


മൂക്കുതലയിൽ മാലിന്യം തള്ളുന്നത് പതിവായി; തെരുവുനായ്ക്കളുടെ എണ്ണവും വർധിച്ചു.

മൂക്കുതല മടത്തിപാടം, നസ്രാണി കുന്ന്, ബേബിപടി ഭാഗങ്ങളിലാണ് റോഡരികിലും പരിസരങ്ങളിലും മാലിന്യം ഉപേക്ഷിക്കുന്നത് പതിവായി. ഈ ഭാഗങ്ങളിൽ തെരുവുനായ്ക്കളുടെ എണ്ണവും ക്രമാതീതമായി വർധിച്ചു. രാത്രികാലങ്ങളിൽ റോഡിന്റെ മധ്യഭാഗത്ത് നിലയുറപ്പിച്ചും കുറുകെ ചാടിയും അപകടങ്ങൾ ഏറി വരുന്നു. ബൈക്ക് യാത്രികർക്കാണ് കൂടുതലും പരിക്കേൽക്കുന്നത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 



Post a Comment

0 Comments