ബാലസംഘം മാറഞ്ചേരി മേഖല സമ്മേളനം നടന്നു
ബാലസംഘം മാറഞ്ചേരി മേഖല സമ്മേളനം MUMLP സ്കൂൾ മാസ്റ്റർ പടിയിൽ വെച്ച് നടന്നു.മേഖല പ്രസിഡന്റ് : ദിയ പാതാക ഉയർത്തി. പ്രശസ്ത ഗായകൻ സുധീഷ് കുന്ദംകുളം ഉഘാടനം നിർവ്വഹിച്ചു. സെക്രട്ടറി : യാദവ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തുടർന്ന് കൂട്ടുകാരുടെ കലാപരിപാടികളും നടന്നു. സമ്മേളനത്തിൽ പങ്കെടുത്ത മുഴുവൻ കൂട്ടുകാർക്കും സമ്മാനംവിതരണം ചെയ്തു. പുതിയ ഭാരവാഹികളായി, പ്രസിഡന്റ് : യാദവ് വട മുക്ക് , സെക്രട്ടറി : ദിയ കല്ലേ പറമ്പിൽ , കൺവീനർ : അരവിന്ദൻമാസ്റ്റർ വടമുക്ക്,കോ ഓർഡിനേറ്റർ : ധനശേഖരൻ പനമുക്കിൽ,എ പി വാസു,സന്തോഷ് അല്ലിപറമ്പിൽ , ഇ. ബാലകൃഷ്ണൻ , പി. സി. മൊയ്തീൻ, അലിപോഴത്ത്, ഗഫൂർ പരിച്ചകം എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments