Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എന്റെ സംരംഭം നാടിന്റെ അഭിമാനം': ശിൽപ്പശാല സംഘടിപ്പിച്ചു



എന്റെ സംരംഭം നാടിന്റെ അഭിമാനം': ശിൽപ്പശാല സംഘടിപ്പിച്ചു

സംരംഭക വർഷം 2.0 ക്യാമ്പയിന്റെ ഭാഗമായി പൊന്നാനി താലൂക്ക് വ്യവസായ ഓഫീസും പൊന്നാനി നഗരസഭയും 'എന്റെ സംരംഭം നാടിന്റെ അഭിമാനം' എന്ന പേരിൽ ബോധവത്കരണ ശിൽപ്പശാല സംഘടിപ്പിച്ചു. നഗരസഭാ കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. നഗരസഭാ സ്ഥിരം സമിതി അധ്യക്ഷ അജീന ജബ്ബാർ അധ്യക്ഷത വഹിച്ചു. പൊന്നാനി ബ്ലോക്ക് വ്യവസായ വികസന ഓഫീസർ പി. നിതിൻ മുഖ്യപ്രഭാഷണം നടത്തി. സ്ഥിരംസമിതി അധ്യക്ഷൻ രജീഷ് ഊപ്പാല, താലൂക്ക് തല റിസോഴ്‌സ് പേഴ്‌സൺ തുഷാര, നഗരസഭാ സെക്രട്ടറി സജിറൂന്‍, നഗരസഭാ വ്യവസായ വകുപ്പ് പ്രധിനിധി എൻ.വി ഋഷിരാജ് തുടങ്ങിയവർ സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments