പോലീസ് സ്റ്റേഷൻ മാർച്ച്: സിദ്ദിഖ് പന്താവൂർ ഉൾപ്പെടെ 87 -പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കേസെടുത്തു
കോൺഗ്രസ് വെളിയങ്കോട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധമാർച്ചിലുണ്ടായ സംഘർഷത്തിൽ ഡി.സി.സി. ജനറൽ സെക്രട്ടറി സിദ്ദിഖ് പന്താവൂർ ഉൾപ്പെടെ 87 -പേർക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം പെരുമ്പടപ്പ് പോലീസ് കേസെടുത്തു. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഹൈബൽ പാലപ്പെട്ടി, കോൺഗ്രസ് വെളിയങ്കോട് ബ്ലോക്ക് പ്രസിഡൻറ് പി.ടി. അബ്ദുൽഖാദർ, കോൺഗ്രസ് നേതാക്കളായ ഹുറൈർ കൊടക്കാട്ട്, നവാസ് കോതമുക്ക് തുടങ്ങിയ 12 -പേർക്കെതിരെയും കണ്ടാലറിയാവുന്ന 75 -പേർക്കെതിരെയുമാണ് പോലീസ് കേസെടുത്തത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments