Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആ ഓർമയിലിത്തിരിനേരം വന്നേരി ഹൈസ്കൂൾ 2006-07 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ജൂലൈ 30 ന് നടക്കും

ആ ഓർമയിലിത്തിരിനേരം വന്നേരി ഹൈസ്കൂൾ 2006-07 ബാച്ച് പൂർവ്വ വിദ്യാർത്ഥി സംഗമം ജൂലൈ 30 ന് നടക്കും

വന്നേരി ഹൈസ്കൂൾ 2006-07 ബാച്ച് പൂർവ്വ വിദ്യാർത്ഥികൾ പൂർവ്വ വിദ്യാർത്ഥി സംഗമം സംഘടിപ്പിക്കുന്നു. ആ ഓർമയിലിത്തിരിനേരം എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ജൂലൈ 30 ന് സ്കൂൾ അംഗണത്തിൽ നടക്കും.

ജൂലൈ 30 ന് 9 മണിക്ക് റജിസ്ട്രേഷനോടെ ആരംഭിക്കുന്ന പരിപാടി ആ കാലഘട്ടത്തിലെ ഹെഡ് ടീച്ചർ റോസ് ലി ടീച്ചർ ഉദ്ഘാടനം നിർവഹിക്കും. 

വന്നേരിനാട് പ്രസ് ഫോറത്തിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഭാരവാഹികളായ അഫ്സൽ, നിഷാദ്, ഷിഹാബ്, ജിനു, നദീം എന്നിവർ പങ്കെടുത്തു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments