PCNGHSS മൂക്കുതല സ്കൂളിൽ
2 കോടി രൂപയുടെ പുതിയ ബ്ലോക്ക്
നിർമ്മിക്കാനുള്ള ടെണ്ടർ നടപടി
പൂർത്തിയായി
PCNGHSS മൂക്കുതല സ്കൂളിൽ
2 കോടി രൂപയുടെ പുതിയ ബ്ലോക്ക്
നിർമ്മിക്കാനുള്ള ടെണ്ടർ നടപടി
പൂർത്തിയായി . 3500 ഓളം വിദ്യാർത്ഥികൾ
പഠിക്കുന്ന പൊന്നാനി നിയോജക മണ്ഡലത്തിലെ പ്രധാന സ്‌കൂളാണ്
മൂക്കുതല ഹയർസെക്കണ്ടറി സ്കൂൾ .
ഹൈസ്‌കൂൾ വിഭാഗത്തിന് ഒരു കോടി
രൂപയുടെ കെട്ടിടവും ഹയർസെക്കണ്ടറി
വിഭാഗത്തിന് ഒരു കോടി രൂപയുടെ
കെട്ടിടവുമാണ് പുതുതായി നിർമിക്കുന്നത് .
SSLC ക്കും പ്ലസ്ടുവിനും മികച്ച വിജയം
കൈവരിച്ച സ്കൂൾ കൂടിയാണ് .
പൊതുവിദ്യാഭ്യാസം ശക്തിപ്പെടുത്തി
മുന്നോട്ട് പോകുന്ന പ്രവർത്തനങ്ങൾക്ക്
മികച്ച പിന്തുണയാണ് സംസ്ഥാന സർക്കാറിൽ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത് .
അധ്യാപകരും പി.ടി.എ യും പഞ്ചായത്തും
പൊതുപ്രവർത്തകരും ഒറ്റക്കെട്ടായി
പ്രവർത്തിച്ചതിന്റെ ഫലമാണ് സ്കൂളിന്റെ
പഠന മികവിൽ പ്രതിഫലിച്ചിട്ടുള്ളത് .
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments